Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Leviathan

    • വിശേഷണം Adjective

      • ബ്രഹ്മാണ്‌ഡമായത്‌
      • ശക്തിമത്തായ

    Leviathan

    • നാമം Noun

      • മഹാജലജന്തു
      • കടലാന
      • വലിയ കപ്പല്‍
      • പ്രബലന്‍
      • പ്രബലരാഷ്‌ട്രം
      • ഒരു കൂറ്റന്‍ ജലജന്തു
      • വളരെ വലുതായ/ശക്തിമത്തായ

    Levirate

    • നാമം Noun

      • സഹോദരൻറെ വിധവയെ വിവാഹം കഴിക്കുന്ന സമ്പ്രദായം

    Levitate

    • നാമം Noun

      • ലാഘവം
      • പ്ലാവനശക്തി

    Levity

    • നാമം Noun

      • ചാപല്യം
      • വിനോദം
      • അസ്ഥിരത
      • ലഘുത്വം
      • ഗൗരവഹീനത
      • ആലോചനാരാഹിത്യം
      • മനശ്ചാഞ്ചല്യം
      • നിസ്സാരമാക്കല്‍
      • ലാഘവത്തോടെ കൈകാര്യം ചെയ്യല്‍

    Levi gate

    • ക്രിയ Verb

      • ശീലപ്പൊടിയാക്കുക
      • ചൂര്‍ണ്ണീകരിക്കുക

    Levitate

    • ക്രിയ Verb

      • പൊങ്ങുമാറാക്കുക
      • പൊങ്ങിപ്പോകുക
      • അന്തരീക്ഷത്തില്‍ക്കൂടി ചരിക്കുക
      • അന്തരീക്ഷത്തില്‍ ചരിക്കുക