Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Line

      • അതിര്‌
      • നാര്‌
      • വിഷുവദ്രഖ
      • നൂല്
      • ത്വക്കിലുളള ചുളിവ്
      • എന്തിനോടെങ്കിലും ചേര്‍ന്ന് ഒരു നിര രൂപീകരിക്കുക
      • ഉള്‍വശത്ത് മറ്റു തുണി/കടലാസ് മുതലായവ ചേര്‍ത്തു മൂടുക
    • നാമം Noun

      • പംക്തി
      • രേഖ
      • ആകൃതി
      • ചരട്‌
      • പെരുമാറ്റരീതി
      • വഴി
      • സീമ
      • കാലാള്‍പ്പട
      • വര
      • നൂല്‍
      • തന്തു
      • രജ്ജു
      • ആഴം അളക്കുന്നതിന്‍ ഈയത്തുണ്ട്‌ കെട്ടിയിട്ടുള്ള കയര്‍
      • ചൂണ്ട ചരട്‌
      • അക്ഷരേഖ
      • ഭൂരേഖ
      • ധ്രുവരേഖ
      • സൈന്യനിര
      • അണി
      • വ്യൂഹം
      • കപ്പല്‍ക്കൂട്ടം
      • വാശ
      • പരമ്പര
      • കമ്പി
      • തീവണ്ടിപ്പാത
      • പ്രവര്‍ത്തന രേഖ
      • നിര
      • വരി
      • ജര
      • ത്വക്കിലുള്ള ചുളിവ്‌
      • ഒരേ കുടുംബം, തൊഴില്‍ മുതലായവയില്‍ നിന്ന്‌ വരുന്നവരുടെ നിര
      • ഒരു പ്രത്യേകസേവനമുപയോഗിക്കുന്നതിനായി വിളിക്കേണ്ട ടെലിഫോണ്‍ നമ്പര്‍
      • ടെലിഫോണ്‍ ബന്ധം
      • അതിര്‍വരമ്പ്‌
      • റെയില്‍പ്പാളം
    • ക്രിയ Verb

      • ക്രമീകരിക്കുക
      • വരകള്‍ വരയ്‌ക്കുക
      • ചരട്വര
      • ഒരു പ്രത്യേക ആവശ്യത്തിനുപയോഗിക്കുന്ന നൂല്/കയര്‍/നൂല്‍ക്കന്പി
      • വരകള്‍ വരയ്ക്കുക
      • ലൈനിങ് വച്ച് തയ്ക്കുക
      • ഒരു സാധനത്തിന്‍റെ ഉള്‍വശം ഒരു പാളികൊണ്ട് പൊതിയുക
  2. A form of verse in which each line contains eight letters

    • നാമം Noun

      • ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം

    Boundary line

    • നാമം Noun

      • അതിര്‍ത്തിരേഖ

    By line

    • നാമം Noun

      • രചയിതാവിനെ വ്യക്തമാക്കാൻ ഉപയോഗിക്കുന്ന സംജ്ഞ

    Colour line

    • നാമം Noun

      • വര്‍ണ്ണവിവേചനം

    Curved line

    • നാമം Noun

      • വക്രരേഖ

    Date line

    • നാമം Noun

      • ഗ്രീന്‍വിച്ചില്‍നിന്ന്‌ 180 ഡിഗ്രി അകലെയുള്ള ഉത്തരദക്ഷിണരേഖ
      • തീയതിവച്ചിട്ടുള്ള പത്രലേഖനം

    Come into line

    • ക്രിയ Verb

      • യോജിക്കുക
      • സഹകരിക്കുക