ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Living
-
വിശേഷണം Adjective
- നിലവിലുള്ള
- നിലവിലിരിക്കുന്ന
- സജീവമായ
- ജീവിക്കുന്ന
- പ്രവര്‍ത്തിക്കുന്ന
- ഇപ്പോള്‍ ഉപയോഗത്തിലുള്ള
- ഇപ്പോള്‍ ഉപയോഗത്തിലുളള
-
നാമം Noun
- ജീവിതരീതി
- ജീവനുള്ള
- ജീവനം
- ഉപജീവനമാര്‍ഗ്ഗം
- ജീവിതക്രമം
- ജീവിതമാര്‍ഗ്ഗം
- ഉപജീവനം
- ഇപ്പോള്‍ ജീവനുളളവര്‍
-
-
In the land of the living
-
വിശേഷണം Adjective
- ജീവിച്ചിരിക്കുന്ന
Cost of living
-
നാമം Noun
- ജീവിതച്ചെലവ്
Good living
-
നാമം Noun
- സുഖജീവിതം
Living death
-
നാമം Noun
- ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥ
Living index
-
നാമം Noun
- ജീവതച്ചെലവുസൂചിക
Living room
-
നാമം Noun
- സ്വീകരണമുറി
Living wage
-
നാമം Noun
- അടിസ്ഥാന സൗകര്യങ്ങള്‍ക്കാവശ്യമായ പണം
- ജീവിക്കാനുള്ള ശമ്പളം
-












Click it and Unblock the Notifications