Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lobby

      • ഇടനാഴി
      • ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതുപ്രവേശന കവാടവും മുറിയും
      • സന്ദര്‍ശക മുറി
    • നാമം Noun

      • പ്രവേശനമുറി
      • ഉപശാല
      • പാര്‍ലമെന്റ്‌ മന്ദിരത്തിലെയും മറ്റും ഉപശാല
      • മുഖമണ്‌ഡപം
      • ഇറയം
      • പ്രവേശന മുറി
      • ഒരു ഫ്‌ളാറ്റ്‌ സമുച്ചയത്തിലെ പൊതു പ്രവേശന കവാടവും മുറിയും
      • തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സര്‍ക്കാര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, നിയമസഭാസാമാജികര്‍ മുതലായവരില്‍ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം
    • ക്രിയ Verb

      • ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാന്‍ സര്‍ക്കാര്‍ മുതലായവരില്‍ സ്വാധീനം ചെലുത്തുക
      • പൊതു പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ പ്രചാരണം നടത്തുക
  2. Lobbying

    • നാമം Noun

      • ഉപശാലയില്‍വച്ചുള്ള കൂടിയാലോചനമുഖേന നിയമസഭാംഗങ്ങളെ സ്വാധീനപ്പെടുത്തല്‍