വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Lobbying ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Lobbying നാമം Noun ഉപശാലയില്‍വച്ചുള്ള കൂടിയാലോചനമുഖേന നിയമസഭാംഗങ്ങളെ സ്വാധീനപ്പെടുത്തല്‍ Lobby ഇടനാഴി ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതുപ്രവേശന കവാടവും മുറിയും സന്ദര്‍ശക മുറി Lobby നാമം Noun പ്രവേശനമുറി ഉപശാല പാര്‍ലമെന്റ് മന്ദിരത്തിലെയും മറ്റും ഉപശാല മുഖമണ്‌ഡപം ഇറയം പ്രവേശന മുറി ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതു പ്രവേശന കവാടവും മുറിയും തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സര്‍ക്കാര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, നിയമസഭാസാമാജികര്‍ മുതലായവരില്‍ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം Lobby ക്രിയ Verb ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാന്‍ സര്‍ക്കാര്‍ മുതലായവരില്‍ സ്വാധീനം ചെലുത്തുക പൊതു പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ പ്രചാരണം നടത്തുക