Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lodgings

    • നാമം Noun

      • വാടകവീട്‌
      • വാടകമുറി
  2. Lodge

    • നാമം Noun

      • താല്‍ക്കാലിക വാസസ്ഥലം
      • ഹോട്ടല്‍
      • ഭൃത്യവാസഗൃഹം
      • ഉപഗൃഹം
      • ഉദ്യാനഗൃഹം
      • ചെറുവീട്‌
      • ബീവര്‍ എന്ന മൃഗത്തിന്റെ കൂട്‌

    Lodgement

    • നാമം Noun

      • തല്‍ക്കാലവാസം

    Lodger

    • നാമം Noun

      • വാടകയ്‌ക്കു താമസിക്കുന്നയാള്‍

    A disciple who lodges with his preceptor

    • നാമം Noun

      • ഗുരുവിനോടൊപ്പം പാര്‍ക്കുന്ന ശിഷ്യന്‍
      • ഗുരുകുല വാസി

    Lodging

    • നാമം Noun

      • വാടകവീട്‌
      • വാടകമുറി
      • വിടുതി
      • താത്‌കാലിക താമസസ്ഥാനം
      • വാടകവീട്
      • താത്കാലിക താമസസ്ഥലം

    Lodging house

    • നാമം Noun

      • വിടുതിവീട്‌

    Lodge

    • ക്രിയ Verb

      • നിക്ഷേപിക്കുക
      • താമസിക്കുക
      • ഇടം കൊടുക്കുക
      • രാത്രിതാമസ സൗകര്യം നല്‍കുക
      • പരാതി സമര്‍പ്പിക്കുക
      • ഔദ്യോഗികമായി (പരാതി ) കൊടുക്കുക
      • താവളം കൊടുക്കുക
      • താത്‌ക്കാലികമായി വാടക കൊടുത്ത്‌ മറ്റൊരാളുടെ വീട്ടില്‍ താമസിക്കുക