Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Loftiest

    • വിശേഷണം Adjective

      • പരമോന്നതമായ
  2. Loftier

    • വിശേഷണം Adjective

      • ഉന്നതമായ

    Lofty

    • വിശേഷണം Adjective

      • ശ്രഷ്‌ഠമായ
      • ഗൗരവമുള്ള
      • സമുന്നതമായ
      • ഉത്തുംഗമായ
      • അഹങ്കാരിയായ

    Loft

    • നാമം Noun

      • പ്രാക്കൂട്‌
      • മേലറ
      • ചന്ദ്രശാല
      • മുകളിലത്തെ മുറി
      • തട്ടിന്‍പുറത്തുള്ള മുറി
      • മാടം
      • പള്ളിയിലെയോ മറ്റോ ഉള്ള മേല്‍മാടം

    Lofted shot

    • നാമം Noun

      • ക്രിക്കെട്ടിൽ പന്ത് വളരെ ഉയർത്തി അടിക്കുന്നതിനെ പറയുന്നത്
      • 0

    Loftily

    • നാമം Noun

      • ഗൗരവം

    Loftiness

    • നാമം Noun

      • ഔന്നത്യം

    Loft

    • ക്രിയ Verb

      • പന്ത്‌ ഉയരത്തിലടിക്കുക
      • തടസ്സം നീക്കുക
      • തട്ടിന്‍പുറം
      • പന്ത്‌ വളരെ ഉയരത്തില്‍ എറിയുക
      • പന്ത്‌ വളരെ ഉയരത്തില്‍ അടിക്കുക
      • തട്ടിന്‍ പുറത്തുളള മുറി
      • പ്രാക്കൂട്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍