ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Loop

      • കുടുക്ക്
      • ഒരു നദിയിലെ വളവ്
    • നാമം Noun

      • പരിഭ്രമണം
      • കുടുക്ക്‌
      • കണ്ണി
      • തൊപ്പികെട്ടുന്ന കയര്‍
      • കയറ്റുകുഴ
      • വളയം
      • ഗര്‍ഭനിരോധനത്തിനുള്ള ലൂപ്പ്‌
      • ഏതെങ്കിലും ഒരു പ്രത്യേക കാര്യം നടക്കുന്നത്‌ വരെ നിലവില്‍ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനായി പ്രോഗ്രാമില്‍ നാം കൊടുക്കുന്ന നിര്‍ദ്ദേശം
      • പ്രധാന റെയില്‍പ്പാതയില്‍ നിന്ന്‌ പിരിഞ്ഞ്‌ തിരികെ അതില്‍ വന്നു ചേരുന്ന റെയില്‍പ്പാത
      • സ്‌ത്രീകള്‍ക്കായുള്ള ഗര്‍ഭനിരോധന വളയം
      • വിമാനം കുത്തനെ വട്ടമിട്ട്‌ പറക്കുന്ന പ്രകടനം
    • ക്രിയ Verb

      • ബന്ധിക്കുക
      • ഉറപ്പിക്കുക
      • കുടുക്കുക
      • കുഴവയ്‌ക്കുക
      • കുടുക്കിടുക
  2. Loophole

      • പഴുത്‌

    Loophole

      • പഴുത്‌
      • രക്ഷപ്പെടാനുള്ള ചെറിയ പഴുത്‌

    Loopy

    • വിശേഷണം Adjective

      • ചാപല്യമുള്ള
      • ഭ്രാന്തുള്ള
      • ചരിവുള്ള

    Loophole

    • നാമം Noun

      • ഉപായം
      • രക്ഷാമാര്‍ഗ്ഗം
      • സൂത്രദ്വാരം
      • വാതായനം
      • ഒഴികഴിവ്‌
      • തന്ത്രാപായം
      • കള്ളവഴി
      • പരിഹാരോപായം
      • നിയമത്തിന്റെ അക്ഷരം ലംഘിക്കാതെ തന്നെ അതിന്റെ ഉദ്ദേശ്യം പരാജയപ്പെടുത്തുന്നതിനുള്ള വഴി