വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Loophole ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Loophole പഴുത് രക്ഷപ്പെടാനുള്ള ചെറിയ പഴുത് നാമം Noun ഉപായം രക്ഷാമാര്‍ഗ്ഗം സൂത്രദ്വാരം വാതായനം ഒഴികഴിവ് തന്ത്രാപായം കള്ളവഴി പരിഹാരോപായം നിയമത്തിന്റെ അക്ഷരം ലംഘിക്കാതെ തന്നെ അതിന്റെ ഉദ്ദേശ്യം പരാജയപ്പെടുത്തുന്നതിനുള്ള വഴി Loop കുടുക്ക് ഒരു നദിയിലെ വളവ് Loop hole പഴുത് Loopy വിശേഷണം Adjective ചാപല്യമുള്ള ഭ്രാന്തുള്ള ചരിവുള്ള Loop നാമം Noun പരിഭ്രമണം കുടുക്ക് കണ്ണി തൊപ്പികെട്ടുന്ന കയര്‍ കയറ്റുകുഴ വളയം ഗര്‍ഭനിരോധനത്തിനുള്ള ലൂപ്പ് ഏതെങ്കിലും ഒരു പ്രത്യേക കാര്യം നടക്കുന്നത് വരെ നിലവില്‍ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനായി പ്രോഗ്രാമില്‍ നാം കൊടുക്കുന്ന നിര്‍ദ്ദേശം പ്രധാന റെയില്‍പ്പാതയില്‍ നിന്ന് പിരിഞ്ഞ് തിരികെ അതില്‍ വന്നു ചേരുന്ന റെയില്‍പ്പാത സ്‌ത്രീകള്‍ക്കായുള്ള ഗര്‍ഭനിരോധന വളയം വിമാനം കുത്തനെ വട്ടമിട്ട് പറക്കുന്ന പ്രകടനം Loop ക്രിയ Verb ബന്ധിക്കുക ഉറപ്പിക്കുക കുടുക്കുക കുഴവയ്‌ക്കുക കുടുക്കിടുക