വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Lounge ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Lounge നാമം Noun മടിയന്‍ അലസന്‍ മന്ദന്‍ പൊതുക്കെട്ടിടത്തിലെ വിശ്രമമുറി ചാരിക്കിടത്തം സ്വീകരണമുറി വിശ്രമമുറി ക്രിയ Verb വെറുതെ ചുറ്റിനടക്കുക നേരം വൃഥാ കളയുക ഉദാസീനനായി ചാരിക്കിടക്കുക ചാഞ്ഞിരിക്കല്‍ അലഞ്ഞു തിരിയുക ഉദാസീനമായി ചാരിക്കിടക്കുക തളര്‍ന്നു ചായുക Sun lounge നാമം Noun സൂര്യപ്രകാശം കടക്കുന്ന മുറി വെളിച്ചമുള്ള മുറി Chaise lounge നാമം Noun ഒരു വശത്ത് മാത്രം മുതുക് ചായ്ക്കാൻ സൗകര്യമുള്ള ഒരു തരം സോഫ To lounge ക്രിയ Verb ഉലാത്തുക അങ്ങോട്ടും ഇങ്ങോട്ടും നടക്കുക