Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Low key

    • വിശേഷണം Adjective

      • അധികം അറിയപ്പെടാത്ത
  2. Home key

      • ടൈപ്പ്‌ചെയ്‌തുകൊണ്ടിരിക്കുന്ന ലൈനിന്റെ തുടക്കത്തില്‍ കഴ്‌സര്‍ വരാനുപയോഗിക്കുന്ന കീ

    Ina minor key

    • ക്രിയാവിശേഷണംAdverb

      • ശോക സ്വരത്തില്‍
      • ദുഃഖത്തോടെ

    Another key

    • നാമം Noun

      • മറ്റൊരു താക്കോല്‍

    Enter key

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ

    False key

    • നാമം Noun

      • കള്ളത്താക്കോല്‍

    Function key

    • നാമം Noun

      • പ്രോഗ്രാമിംഗ്‌ സമയത്തോ അല്ലാതെയോ ചില പ്രത്യേക പ്രവര്‍ത്തികള്‍ക്ക്‌ കമ്പ്യൂട്ടറിന്‌ നിര്‍ദ്ദേശം കൊടുക്കാനായി കീ ബോര്‍ഡില്‍ ഉപയോഗിക്കുന്ന ചില ഷോര്‍ട്ട്‌കട്ട്‌ കീകള്‍

    Key

    • ക്രിയ Verb

      • ഉറപ്പിക്കുക