Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lump

      • തുണ്ട്‌
    • വിശേഷണം Adjective

      • കട്ട
    • നാമം Noun

      • കൂട്ടം
      • പിണ്‌ഡം
      • മുഴ
      • ഒരു തരം ചെറിയ വീക്കം
      • കൂമ്പാരം
      • രാശി
    • ക്രിയ Verb

      • ഏകീകരിക്കുക
      • കൂട്ടുക
      • കൂമ്പാരമായി കൂട്ടുക
      • ഒന്നാക്കി വയ്‌ക്കുക
      • പിണ്‌ഡീകരിക്കുക
      • വ്യത്യാസങ്ങള്‍ വകവയ്‌ക്കാതിരിക്കുക
  2. Lump in throat

      • വികാരാധിക്യത്താല്‍ തൊണ്ടയില്‍ മര്‍ദ്ധമുഭവപ്പെടല്‍

    Round lump

    • വിശേഷണം Adjective

      • ഉണ്ട

    Lumpen

    • വിശേഷണം Adjective

      • വൃത്തിഹീനമായ

    Lump sugar

    • നാമം Noun

      • കട്ടിപ്പഞ്ചസാര

    Lumpen

    • നാമം Noun

      • മാനസികമായി ആലസ്യം ബാധിച്ചയാൾ
      • അലസൻ
      • വിഡ്ഡി

    Lump sum

    • ക്രിയ Verb

      • മൊത്തം തുക

    Lump together

    • ക്രിയ Verb

      • ഒന്നിച്ചു ശേഖരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍