വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Lyric ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Lyric പ്രേമഗീതി വിശേഷണം Adjective സംബന്ധിച്ച വീണയോടുകൂടി പാടത്തക്ക ഗാനാത്മകമായ ഗാനാവിഷ്‌കാരയോഗ്യമായ ഭാവഗാന സ്വഭാവമുള്ള ആത്മാവിഷ്‌കാരപരമായ നാമം Noun ഭാവഗാനങ്ങളായ കവിതകള്‍ ഭാവഗാനം കീര്‍ത്തനക്കവിത ഖണ്ഡകാവ്യം Lyrical വിശേഷണം Adjective ഭാവഗാനങ്ങലിലേതുപോലുള്ള ഭാഷ ഉപയോഗിക്കുന്ന അമിതോത്സാഹപൂര്‍ണ്ണമായ Lyrically വിശേഷണം Adjective ഭാവകാനസുദൃശമായി കീര്‍ത്തനമായി Lyricism നാമം Noun ഭവഗാനഭാഷാരീതി ബൃഹച്ഛബ്‌ദപൂര്‍ണ്ണഭാവന Lyricist നാമം Noun ഗാനരചയിതാവ്