Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Manoeuvre

    • നാമം Noun

      • കപടോപായം
      • കൗശലം
      • സൈന്യസാമര്‍ത്ഥ്യപ്രയോഗം
      • സമരതന്ത്രം
      • യുക്തിവൈഭവം
      • വിദഗ്‌ദ്ധ പ്രയോഗം
      • വിദഗ്‌ദ്ധമായ നടപടി
      • തന്ത്രപരമായ സേനാമുന്നേറ്റം
      • ആസൂത്രിതമായ സൈനികാഭ്യാസപ്രകടനം
    • ക്രിയ Verb

      • യുദ്ധതന്ത്രം പ്രയോഗിക്കുക
      • കലാപരമായും യുക്തിപരമായും കൈകാര്യം ചെയ്യുക
      • കപടോപായം
      • വിദഗ്ദ്ധപ്രയോഗം