Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Marinate

    • ക്രിയ Verb

      • മത്സ്യം പോലുള്ള ഭക്ഷണ വസ്തുക്കള്‍ക്ക് മേല്‍ കൂട്ട് പുരട്ടി വയ്ക്കുക
  2. Marinade

      • ഉപ്പിലിട്ടത്‌

    Mariachi

    • നാമം Noun

      • ഒരു പരമ്പരാഗത മെക്സിക്കന്‍ നൃത്തസംഗീതം

    Marigold

    • നാമം Noun

      • സൂര്യകാന്തി വര്‍ഗ്ഗത്തിലുള്ള ഒരിനം ചെടി
      • ചെട്ടിപ്പൂ

    Marihuana

    • നാമം Noun

      • കഞ്ചാവ്‌

    Marijuana

    • നാമം Noun

      • കഞ്ചാവ്‌
      • ഒരു തരം കഞ്ചാവ്‌
      • ചണച്ചെടിയുടെ പൂവ്‌

    Marina

    • നാമം Noun

      • കളിവള്ളം തളച്ചിടുന്നതിനു വേണ്ട സൗകര്യങ്ങളോടുകൂടിയ കടലോരപ്രദേശം

    Marigold

    • സംജ്ഞാനാമം Proper noun

      • ജമന്തിപ്പൂ