Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Marriageable

    • വിശേഷണം Adjective

      • വിവാഹ പ്രായമായ
      • വിവാഹയോഗ്യമായ
  2. Marriage

      • കല്യാണം
      • ദൃഢസംയോഗം
      • ഉറ്റച്ചേര്‍ച്ച

    Civil marriage

    • നാമം Noun

      • മതച്ചടങ്ങുകളില്ലാത്ത വിവാഹം
      • മതച്ചടങ്ങുകളില്ലാത്ത വിവാഹം

    Clandestine marriage

    • നാമം Noun

      • രഹസ്യവിവാഹം

    Left handed marriage

    • നാമം Noun

      • ക്രമവിരുദ്ധവിവാഹം

    Love marriage

    • നാമം Noun

      • പ്രമവിവാഹം

    Marriage

    • നാമം Noun

      • വിവാഹം
      • വിവാഹച്ചടങ്ങ്‌
      • പരിണയം
      • സംബന്ധം
      • ഉറ്റചേര്‍ച്ച
      • കല്ല്യാണം
      • സ്വയംവരം
      • മംഗല്ല്യധാരണം

    Give in marriage

    • ക്രിയ Verb

      • കന്യാദാനം നടത്തുക