ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Matter
-
- സാരാംശം
-
നാമം Noun
- ഉള്ളടക്കം
- വസ്‌തു
- വിഷയം
- കാര്യം
- സംഗതി
- ദ്രവ്യം
- സാധനം
- പദാര്‍ത്ഥം
- ഉപപാദ്യത്തിന്റെ ഉള്ളടക്കം
- ചിന്താവിഷയം
- ഭൗതികവസ്‌തു
- പ്രമേയം
- പണ്ടം
-
ക്രിയ Verb
- പ്രാധാന്യമുള്ളതായിരിക്കുക
-
-
A matter of fact
-
ക്രിയാവിശേഷണംAdverb
- വാസ്‌തവത്തില്‍
As a matter of fact
-
ക്രിയാവിശേഷണംAdverb
- യഥാര്‍ത്ഥത്തില്‍
As matter of
-
ക്രിയാവിശേഷണംAdverb
- സത്യത്തില്‍
A matter of course
-
ഭാഷാശൈലി Idiom
- പതിവു പോലെ
Be a matter of opinion
-
ഭാഷാശൈലി Idiom
- അഭിപ്രായവ്യത്യാസമുണ്ടാകാവുന്ന കാര്യം
A matter of fact
-
നാമം Noun
- യഥാര്‍ത്ഥ വസ്‌തുത
A matter of life and death
-
നാമം Noun
- ജീവന്‍മരണപ്രശ്‌നം
- സുപ്രധാന കാര്യം
-












Click it and Unblock the Notifications