Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Melancholy

      • വിഷാദം
      • ശോകപ്രവണത
      • കുണ്ഠിതഭാവം
      • ശോകം
      • വൃഥ
    • വിശേഷണം Adjective

      • ദുഃഖകരമായ
      • സദാ ഖിന്നനായ
      • ദുഃഖസൂചകമായ
      • വിഷാദ ശീലനായ
      • വിഷാദമുള്ള
    • നാമം Noun

      • വിഷണ്ണത
      • അവസാദം
      • ശോകം
      • സ്ഥായിയായ ശോകപ്രവണത
      • വ്യാകുലഭ്രാന്ത്‌
      • കുണ്‌ഠിതഭാവം
      • ഖിന്നത
      • ഖേദം
      • വ്യഥ
  2. Melancholic

    • വിശേഷണം Adjective

      • കുണ്‌ഠിതഭാവമുള്ള
      • സദാവിഷാദിയായ

    Melancholia

    • നാമം Noun

      • വിഷാദപാരവശ്യത്താലുണ്ടാകുന്ന മനോരോഗം
      • ചിത്തോദ്വിഗ്നത
      • വിഷാദരോഗം

    Melange

    • നാമം Noun

      • കലര്‍പ്പ്‌
      • സമ്മിശ്രം

    Melanin

    • നാമം Noun

      • ജന്തുക്കളുടെ ത്വക്കിലും മറ്റും കണ്ടുവരുന്ന ഒരു പദാര്‍ത്ഥം

    Melanoma

    • നാമം Noun

      • ഒരുതരം കരുവാളിപ്പ്‌ രോഗം