Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Metaphysics

      • തത്ത്വമീമാംസ
      • അതീന്ദ്രിയമോ
      • നിഗൂഢമോ കേവലമോ
      • സൂക്ഷ്‌മമോ
      • അതീന്ദ്രിയമോ മായികമോ ആയ ഏതെങ്കിലും ശാസ്‌ത്രമോ വിദ്യയോ
    • നാമം Noun

      • ആത്മവിഷയജ്ഞാനം
      • തത്ത്വജ്ഞാനപരം
      • അദ്ധ്യാത്മവിദ്യ
      • തത്ത്വജ്ഞാനം
      • അതിഭൗതികശാസ്‌ത്രം
      • അദ്ധ്യാത്മജ്ഞാനം
      • ആത്മവിദ്യ
      • വേദാന്തം
  2. Metaphor

      • സാദൃശ്യം
      • ഭാവാര്‍ത്ഥം

    Metaphorically

      • ദൃഷ്‌ടാന്തം

    Metaphorical

    • വിശേഷണം Adjective

      • ദൃഷ്‌ടാന്തപരമായ
      • ആലങ്കാരികമായ

    Metaphysical

    • വിശേഷണം Adjective

      • ഭാവനാപരമായ
      • ആദ്ധ്യാത്മികമായ
      • പ്രപഞ്ചാതീതമായ
      • ഭൗതികാതീതമായ
      • അതിഭൗതികമായ
      • തത്ത്വശാസ്‌ത്രപ്രകാരമുള്ള
      • കല്‍പനാത്മകമായ
      • അതീന്ദ്രിയമായ

    Metaphor

    • നാമം Noun

      • അലങ്കാരം
      • രൂപകാലങ്കാരം
      • രൂപകം

    Mixed metaphor

    • നാമം Noun

      • മിശ്രരൂപകം

    Metaphoric

    • നാമം Noun

      • വര്‍ണ്ണപരിവര്‍ത്തനം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍