Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Migraine

      • ചെന്നിക്കുത്ത്‌
    • നാമം Noun

      • ഒരിനം തലവേദന
  2. Migrant

    • വിശേഷണം Adjective

      • ദേശാന്തരഗമനം ചെയ്യുന്നവന്‍
      • ദേശാന്തരഗമനം ചെയ്യുന്ന
      • കുടിയേറിപ്പാര്‍ക്കുന്നവന്‍
      • അന്യദേശത്തേക്ക് പോകുന്ന

    Migratory

    • വിശേഷണം Adjective

      • ദേശാടനസ്വഭാവമുള്ള

    Migrant

    • നാമം Noun

      • കുടിയേറ്റക്കാരന്‍
      • പ്രവാസി
      • കുടിയേറിപാര്‍ക്കുന്നവന്‍
      • ദേശാന്തരഗാമി
      • വിദേശവാസി

    Migrant labourers

    • നാമം Noun

      • അന്യ സംസ്ഥാന തൊഴിലാളി

    Migration

    • നാമം Noun

      • കുടിയേറിപ്പാര്‍പ്പ്‌
      • ദേശാന്തരഗമനം
      • കുടിയേറ്റം
      • പ്രവാസം
      • അന്യദേശസഞ്ചാരം
      • വിദേശവാസം
      • കുടിയേറിപ്പാര്‍പ്പ്

    Migrate

    • ക്രിയ Verb

      • കുടിയേറിപ്പാര്‍ക്കുക
      • സ്വദേശം വിട്ടുപോകുക
      • ദേശാന്തരം ഗമിക്കുക
      • ദേശാന്തരഗമനം നടത്തുക
      • സ്വദേശം വിട്ടു പോകുക