Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Mistimed

    • വിശേഷണം Adjective

      • അകാലികമായ
  2. Mist

      • കാഴചമങ്ങല്‍
      • മഞ്ഞ്
      • മൂടല്‍മഞ്ഞ്

    Mistake

      • പിഴ
      • അബദ്ധം
      • തെറ്റ്
      • പിശക്

    Mistakable

    • വിശേഷണം Adjective

      • തെറ്റാവുന്ന
      • പിശകു പറ്റാവുന്ന

    Mist

    • നാമം Noun

      • ധൂമപടലം
      • മഞ്ഞ്‌
      • ധൂമിക
      • മൂടല്‍ മഞ്ഞ്‌
      • ബാഷ്‌പപടലം
      • ഇരുള്‍
      • മൂടല്‍മഞ്ഞ്‌
      • നീരാവി
      • നീഹാരം

    Mistake

    • നാമം Noun

      • പിശക്‌
      • പ്രമാദം
      • ബുദ്ധിമോശം

    Mist

    • ക്രിയ Verb

      • മൂടുക
      • മങ്ങുക
      • മങ്ങലാക്കുക

    Mistake

    • ക്രിയ Verb

      • തെറ്റുക
      • തെറ്റായി ധരിക്കുക
      • പിശകു പറ്റുക
      • മറ്റൊരാളെന്നു ധരിക്കുക
      • പിഴപറ്റുക
      • മറ്റൊരാളെന്നു കരുതുക
      • പിശകുപറ്റുക