Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Mobilize

    • നാമം Noun

      • അണിനിരക്കുക
    • ക്രിയ Verb

      • യുദ്ധത്തിനൊരുക്കുക
      • ഭടന്‍മാരെ ചേര്‍ക്കുക
      • സൈന്യശേഖരം ചെയ്യുക
  2. Mobile

      • മൊബൈല്‍ ഫോണ്‍
      • ചലിപ്പിക്കാവുന്ന
      • എളുപ്പം ഇളക്കാവുന്ന
      • ഒരിടത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് മാറ്റാവുന്ന

    Mobile

    • വിശേഷണം Adjective

      • ഇളക്കാവുന്ന
      • ഇളകുന്ന
      • ജംഗമമായ
      • ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു മാറ്റാവുന്ന

    Upwardly mobile

    • വിശേഷണം Adjective

      • ഉച്ചശ്രണിയിലുള്ള
      • ഉന്നതസ്ഥാനത്തുള്ള

    Mobile home

    • നാമം Noun

      • അനക്കിമാറ്റാവുന്ന വീട്‌

    Primum mobile

    • നാമം Noun

      • ചലനോദ്‌ഗമസ്ഥാനം

    Mobile phone

    • നാമം Noun

      • ദൂരഭാഷണശ്രവണസഹായി
      • ആശയ വിനിമയ സന്തത സഹചാരി

    Mobilise

    • ക്രിയ Verb

      • ഒരുമിച്ചു കൂട്ടുക
      • പടയൊരുക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍