Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Mod

    • വിശേഷണം Adjective

      • ആധുനികമായ
    • നാമം Noun

      • 196070 കാലത്തെ പകിട്ടായ വസ്‌ത്രധാരണംകൊണ്ടും മറ്റും വ്യത്യാസമായ ഒരു വിഭാഗത്തില്‍പ്പെട്ടവര്‍
  2. Asynchronous transfer mode

      • ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന പ്രാട്ടോക്കോള്‍

    A la mode

    • വിശേഷണം Adjective

      • പരിഷ്‌കൃതരീതിയിലുള്ള
      • ഏറ്റവും പുതിയ ഫാഷന്‍ അനുസരിച്ചുള്ള

    A la mode

    • ക്രിയാവിശേഷണംAdverb

      • പരിഷ്‌കൃതരീതിയില്‍
      • ഏറ്റവും പുതിയ ഫാഷന്‍ അനുസരിച്ച്‌

    Mod cons

    • നാമം Noun

      • ആധുനികസൗകര്യങ്ങള്‍

    Modality

    • നാമം Noun

      • നടപടിക്രമം
      • ലക്ഷണം
      • രൂപസംബന്ധം

    Access mode

    • നാമം Noun

      • ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി

    Modality

    • ക്രിയ Verb

      • സാമ്പ്രദായികമായിരിക്കല്‍