ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Access

      • പ്രവേശനമാര്‍ഗം
      • വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍
    • നാമം Noun

      • വഴി
      • പ്രവേശനം
      • ഇടവഴി
      • രോഗാക്രമണം
      • ക്രാധപാരവശ്യം
      • വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌
      • പ്രവേശന മാര്‍ഗ്ഗം
      • അഭിഗമ്യത
    • ക്രിയ Verb

      • പരിശോധിക്കുക
      • സമീപിക്കുക
      • സമീപിക്കല്‍
      • ഉപയോഗിക്കുക
      • വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക
  2. Fast access storage

      • വിവരങ്ങള്‍ വളരെ വേഗത്തില്‍ രേഖപ്പെടുത്തുകയും രേഖപ്പെടുത്തിയ വിവരങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിലുള്ള സ്റ്റോറേജ്‌

    Access mode

    • നാമം Noun

      • ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി

    Access time

    • നാമം Noun

      • കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം

    Multi access system

    • നാമം Noun

      • ഒരേ സമയം വിവിധ ആളുകള്‍ക്ക്‌ ഒരുമിച്ച്‌ ഉപയോഗിക്കാവുന്ന കമ്പ്യൂട്ടര്‍ സിസ്റ്റം

    Random access

    • നാമം Noun

      • ഒരു കമ്പ്യൂട്ടര്‍ വ്യവഹാര സമ്പ്രദായം

    Self access

    • നാമം Noun

      • സ്വയം ആവശ്യമുള്ള പഠനസാമഗ്രികള്‍ സ്വരൂപിക്കാന്‍ സ്വാതന്ത്യമുള്ള പഠനരീതി

    Universal access

    • ക്രിയ Verb

      • ഒരു നിയന്ത്രണവും കൂടാതെ വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍