ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Mode
-
- മട്ട്
- മട്ട്
- സമ്പ്രദായം
-
നാമം Noun
- നാട്ടാചാരം
- ദേശമര്യാദ
- നാട്ടുനടപ്പ്
- സമ്പ്രദായം
- വിധം
- നടപടി
- മുറ
- രീതി
- ഫാഷന്‍
- മാതിരി
- കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയറിലോ സോഫ്‌ട് വെയറിലോ ചെയ്യേണ്ട ഏതെങ്കിലും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടി ക്രമങ്ങള്‍
-
-
Asynchronous transfer mode
-
- ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന പ്രാട്ടോക്കോള്‍
A la mode
-
വിശേഷണം Adjective
- പരിഷ്‌കൃതരീതിയിലുള്ള
- ഏറ്റവും പുതിയ ഫാഷന്‍ അനുസരിച്ചുള്ള
Model
-
വിശേഷണം Adjective
- പ്രതിരൂപം
- മാതൃകാപരമായ
- പ്രതിച്ഛായ
A la mode
-
ക്രിയാവിശേഷണംAdverb
- പരിഷ്‌കൃതരീതിയില്‍
- ഏറ്റവും പുതിയ ഫാഷന്‍ അനുസരിച്ച്
Access mode
-
നാമം Noun
- ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
Safe mode
-
നാമം Noun
- പ്രോഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്‌ട് വിന്‍ഡോസ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതെ വരുമ്പോള്‍ അത്ര വലുതല്ലാത്ത പ്രവര്‍ത്തനശേഷിയോടുകൂടി വിന്‍ഡോസ് പ്രവര്‍ത്തിപ്പിക്കാന്‍ കമ്പ്യൂട്ടര്‍ അനുവദിക്കുന്ന അവസ്ഥ
Model
-
നാമം Noun
- മാതൃക
- പ്രതിമ
- നിര്‍മ്മിക്കാനുദ്ദേശിക്കുന്നതിന്റെ മാതൃകാരൂപം
- മാതൃകാപ്രതിമ
-












Click it and Unblock the Notifications