Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Monopolize

    • നാമം Noun

      • കുത്തകാവകാശം
    • ക്രിയ Verb

      • മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കുക
      • കുത്തകയാക്കുക
  2. Monopolistic

    • വിശേഷണം Adjective

      • കുത്തകയായ
      • കുത്തകാവകാശമുള്ള

    Monophonemics

    • നാമം Noun

      • രൂപസ്വനിമവിജ്ഞാനം

    Monophysitism

    • നാമം Noun

      • ഏകസ്വഭാവവാദം

    Monoplane

    • നാമം Noun

      • ഒരു ജോടി ചിറകുകള്‍ മാത്രമുള്ള വിമാനം

    Monopolist

    • നാമം Noun

      • കുത്തകാവകാശമുള്ളയാള്‍
      • കുത്തകക്കാരന്‍
      • സ്വതന്ത്രവര്‍ത്തകന്‍

    Monopoly

    • നാമം Noun

      • കുത്തക
      • കുത്തകാവകാശമുള്ള വസ്‌തു
      • ഒരി വ്യാപാരത്തിന്റെ പരിപൂര്‍ണ്ണാവകാശം ഏകാവകാശം
      • കുത്തകാവകാശം
      • ഏകാവകാശം

    Monopoly

    • ക്രിയ Verb

      • ചരക്കുകുത്തക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍