Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Monotonous

    • വിശേഷണം Adjective

      • വിരസമായ
      • ഏകതാനമായ
      • വൈചിത്യ്രമില്ലാത്ത
      • ആദ്യന്തം ഏകരീതിയിലുള്ള
      • ഒരേ പ്രകാരമുള്ള
  2. Monotheistic

    • വിശേഷണം Adjective

      • ഏകദൈവാധിഷ്‌ഠിതമായ

    Monotonic

    • വിശേഷണം Adjective

      • ഏകസ്വരത്തിലുള്ള
      • ഏകതാനമായ
      • ഏകസ്വര

    Monotheism

    • നാമം Noun

      • വിശ്വാസം
      • അദ്വൈതവാദം
      • ഏകദൈവസിദ്ധാന്തം
      • അദ്വൈതം
      • ഏകദൈവവിശ്വാസം

    Monotheist

    • നാമം Noun

      • അദ്വൈതവാദി
      • ഏകേശ്വരവാദി
      • ഏകദൈവവിശ്വാസി
      • അദ്വൈതി

    Monotherapy

    • നാമം Noun

      • ഒറ്റ മരുന്ന് കൊണ്ട് ഒരു അസുഖത്തെ ചികിത്സിക്കൽ

    Monotone

    • നാമം Noun

      • ഏകസ്വരം
      • ഏകസ്വരനാദം
      • ഏകസ്വരഭാഷണം
      • മാറ്റമില്ലാത്ത ഒരേ സ്വരം
      • ഒരേ സ്വരത്തിലുളള കുറെ ശബ്ദങ്ങള്‍
      • ഒരേ നിറം

    Monotone

    • ക്രിയ Verb

      • സംസാരിക്കുക
      • ഏകസ്വരത്തില്‍ പാടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍