വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Mood ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Mood മട്ട് നാമം Noun അവസ്ഥ ഭാവം പ്രകൃതി പ്രകാരം മനഃസ്ഥിതി മനോഭാവം ചിത്തവൃത്തി ഭാവനില വൈകാരികസ്ഥിതി ക്രിയാരൂപം In no mood to അനുകൂലമായ മാനസികാവസ്ഥയിലല്ല Moodily വിശേഷണം Adjective ചിന്താമൂകമായി മ്ലാനമായി നിരുത്സാഹനായി Moody വിശേഷണം Adjective വിഷണ്ണമായ മ്ലാനമായ ചിന്താമൂകമായ Moodily ക്രിയാവിശേഷണംAdverb നിരുത്സാഹമായി Be in a mood നാമം Noun കുപിതനായിരിക്കുന്ന അവസ്ഥ Moodiness നാമം Noun വിഷണ്ണത മൂകത മ്ലാനത Man of moods നാമം Noun പെട്ടെന്നു ഭാവം മാറുന്ന ആള്