Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Muse

      • കവിയുടെ പ്രതിഭ
    • വിശേഷണം Adjective

      • ചരിത്രം തുടങ്ങിയവയുടെ അധിഷ്‌ഠാന ദേവതകളിലൊന്ന്‌
    • നാമം Noun

      • നാടകം
      • കവിത
      • കാവ്യദേവത
    • ക്രിയ Verb

      • ചിന്താമഗ്നനാകുക
      • അത്യാഗാധമായി ആലോചിക്കുക
      • അത്യഗാധമായി ആലോചിക്കുക
  2. Museology

    • നാമം Noun

      • മ്യൂസിയങ്ങളെക്കുറിച്ചുള്ള പഠനം; പ്രത്യേകിച്ചും സന്ദർശകർക്കും ഗവേഷകർക്കും സഹായകരമായ രീതിയിൽ അവയെ എങ്ങിനെ പരിപാലിക്കാം എന്നതിനെക്കുറിച്ചുള്ള പഠനം.

    Museum

    • നാമം Noun

      • കാഴ്‌ചബംഗ്ലാവ്‌
      • കൗതുകാഗാരം
      • പ്രദര്‍ശനാലയം
      • കാഴ്ചബംഗ്ലാവ്
      • പുരാവസ്തു

    Museum piece

    • നാമം Noun

      • മ്യൂ,സിയത്തിനു പറ്റിയ വസ്‌തു
      • കാഴ്‌ചബംഗ്ലാവില്‍ പ്രദര്‍ശിപ്പിച്ചതോ പ്രദര്‍ശിപ്പിക്കാവുന്നതോ ആയ വസ്‌തു