Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Mutton

    • നാമം Noun

      • ആട്ടിറച്ചി
      • ആട്
      • അജമാംസം
  2. Dead as mutton

      • തീര്‍ത്തും ചത്ത

    Mutton dressed as a lamb

    • നാമം Noun

      • യുവതിയെപ്പോലെ ഒരുങ്ങിനടക്കുന്ന കിളവി

    Mutton dressed as lamb

    • നാമം Noun

      • ചെറുപ്പക്കാരി ചമയുന്ന കിഴവി

    Mutton head

    • നാമം Noun

      • മൂഢന്‍

    Return to ones mutton

    • ക്രിയ Verb

      • പ്രധാനവിഷയത്തിലേക്കു തിരിച്ചു വരിക