വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Nag ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Nag നാമം Noun കുതിര ചെറുകുതിര സവാരിക്കുപയോഗിക്കുന്ന കുതിര സദാ കുറ്റപ്പെടുത്തുന്ന നിരന്തരം ശല്യം ചെയ്യുക ക്രിയ Verb ശകാരിക്കുക അധിക്ഷേപിക്കുക അപലപിക്കുക സദാ അധിക്ഷേപിക്കുക നിരന്തരം വേദന അനുഭവപ്പെടുക അടിക്കടി കുറ്റപ്പെടുത്തുക വേദനിപ്പിക്കുക Naggy വിശേഷണം Adjective വെറുപ്പിക്കൽ Naga king നാമം Noun നാഗ രാജാവ് Nagas of patala നാമം Noun പാതാളത്തിലെ നാഗങ്ങള്‍ Nag at one ക്രിയ Verb എപ്പോഴും ഒരാളില്‍ കുറ്റങ്ങളും കുറവുകളും കണ്ടെത്തുക Nag somebody ക്രിയ Verb പരാതിപ്പെടുക