ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Nail biting
-
വിശേഷണം Adjective
- ഉത്‌കണ്‌ഠാകുലമായ
-
-
Dead as door nail
-
ഭാഷാശൈലി Idiom
- നിര്‍ജ്ജീവമായ
- സംശയാതീതമായി ചത്തുപോയ
Axle nail
-
നാമം Noun
- അച്ചാണി
Finger nail
-
നാമം Noun
- വിരല്‍ നഖം
- കൈനഖം
Drive a nail in to
-
ക്രിയ Verb
- ആണിയടിക്കുക
Drive a nail into someones coffin
-
ക്രിയ Verb
- ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവര്‍ത്തിക്കുക
Fight tooth and nail
-
ക്രിയ Verb
- അത്യുഗ്രമായി പോര്‍ ചെയ്യുക
Hit the nail on the head
-
ക്രിയ Verb
- ശരിയായ വിശദീകരണം നല്‍കുക
-












Click it and Unblock the Notifications