Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nail scissors

    • നാമം Noun

      • നഖം വെട്ടുന്ന കത്രിക
  2. Dead as door nail

    • ഭാഷാശൈലി Idiom

      • നിര്‍ജ്ജീവമായ
      • സംശയാതീതമായി ചത്തുപോയ

    Axle nail

    • നാമം Noun

      • അച്ചാണി

    Finger nail

    • നാമം Noun

      • വിരല്‍ നഖം
      • കൈനഖം

    Drive a nail in to

    • ക്രിയ Verb

      • ആണിയടിക്കുക

    Drive a nail into someones coffin

    • ക്രിയ Verb

      • ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവര്‍ത്തിക്കുക

    Fight tooth and nail

    • ക്രിയ Verb

      • അത്യുഗ്രമായി പോര്‍ ചെയ്യുക

    Hit the nail on the head

    • ക്രിയ Verb

      • ശരിയായ വിശദീകരണം നല്‍കുക