Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Narrow

      • ഇടുങ്ങിയ
      • ചുരുങ്ങിയ
    • വിശേഷണം Adjective

      • നേരിയ
      • സ്വപക്ഷാന്ധനായ
      • പരിമിതമായ
      • വിസ്‌താരം കുറഞ്ഞ
      • വീതി കുറവായ
      • സങ്കുചിതമായ
      • കഷ്‌ടിച്ചുള്ള
      • കുടുസ്സായ
      • സങ്കുചിതബുദ്ധിയായ
      • സ്വാര്‍ത്ഥതയുള്ള
    • ക്രിയ Verb

      • ക്ലിപ്‌തപ്പെടുത്തുക
      • ചുരുക്കുക
      • സങ്കുചിതമാക്കുക
      • ഞെരുക്കുക
      • കുറയ്‌ക്കുക
      • അകലം കുറയുക
  2. Long and narrow

    • വിശേഷണം Adjective

      • നീളമുള്ളതും ഇടുങ്ങിയതുമായ

    Narrow minded

    • വിശേഷണം Adjective

      • ഇടുങ്ങിയ മനഃസ്ഥിതിയുള്ള
      • ഇടുങ്ങിയ മനസ്സുള്ള
      • സങ്കുചിത മനോഭാവമുള്ള

    By a narrow margin

    • ക്രിയാവിശേഷണംAdverb

      • നേരിയ വ്യത്യാസത്തില്‍

    Narrow escape

    • ഭാഷാശൈലി Idiom

      • തലനാരിഴക്ക് രക്ഷപ്പെടുക

    Narrow circumstances

    • നാമം Noun

      • ദാരിദ്യ്രം
      • ദൈന്യം

    Narrow lane

    • നാമം Noun

      • ഇടവഴി

    A narrow escape

    • ക്രിയ Verb

      • കഷ്‌ടിച്ച്‌ രക്ഷപ്പെടുക
      • തലനാരിഴക്ക്‌ രക്ഷപ്പെടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍