Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Negotiation

      • കൊടുക്കല്‍ വാങ്ങല്‍
      • വിലപേശല്‍
      • കൂടിയാലോചന
      • കൊടുക്കല്‍വാങ്ങല്‍
      • മദ്ധ്യസ്ഥത സംസാരിക്കല്‍
    • നാമം Noun

      • ഉടമ്പടി
      • കൂടിയാലോചന
      • ക്രയവിക്രയം
      • സന്ധിസംഭാഷണം
      • ഇടപാടുചെയ്യല്‍
      • പരസ്‌പരാലോചന
  2. Negotiable

    • വിശേഷണം Adjective

      • കൈമാറ്റം ചെയ്യാവുന്ന
      • കൂടിയാലോചന നടത്തുന്നതായ
      • ആലോചിക്കാവുന്ന
      • ക്രയവിക്രയം ചെയ്യാവുന്ന
      • കടന്നുപോകാന്‍ കഴിയുന്ന

    Non negotiable

    • വിശേഷണം Adjective

      • മാറ്റം വരുത്താന്‍ പറ്റാത്തത്

    Negotiatory

    • വിശേഷണം Adjective

      • കൊടുക്കല്‍ വാങ്ങല്‍ സംബന്ധിച്ച

    Negotiator

    • നാമം Noun

      • മദ്ധ്യസ്ഥന്‍
      • പരസ്‌പരാലോചന നടത്തുന്നവന്‍
      • ഉടമ്പടി ചെയ്യുന്നവന്‍

    Negotiate

    • ക്രിയ Verb

      • കൂടിയാലോചന നടത്തുക
      • ചര്‍ച്ചചെയ്യുക
      • ഇടപെടുക
      • ഇടപാടിനെക്കുറിച്ച്‌ ആലോചിക്കുക
      • പ്രയാസം തീര്‍ക്കുക
      • ചെക്ക്‌ മറ്റൊരാള്‍ക്കു കൈമാറ്റം ചെയ്യുക
      • തരണം ചെയ്യുക
      • ഏര്‍പ്പാടുചെയ്യുക
      • ധാരണയുണ്ടാക്കുക
      • പുറത്തുകടക്കുക
      • പറഞ്ഞുവയ്ക്കുക