Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nib

    • നാമം Noun

      • മുന
      • അഗ്രം
      • പേനയുടെ മുന
      • തൂവല്‍മുന

    Nibble

    • നാമം Noun

      • നാല്‌ ബിറ്റുകള്‍ മാത്രം ചേര്‍ന്ന ഒരു കമ്പ്യൂട്ടര്‍ വാക്ക്‌
      • കഷണങ്ങളായി കടിച്ചെടുക്കുക
      • അല്പാല്പമായി തിന്നുക

    Paddy nibler

    • നാമം Noun

      • നെല്ല്‌കൊറിക്കുന്നവന്‍

    Nic

    • നാമം Noun

      • നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌ സെന്റര്‍

    Nib

    • ക്രിയ Verb

      • മുന വരുത്തുക
      • കൂര്‍പ്പിക്കുക
      • ആയുധത്തിന്‍റെ മുന
      • ഒരു പക്ഷിയുടെ കൂര്‍ത്ത കൊക്ക്

    Nibble

    • ക്രിയ Verb

      • കരളുക
      • തിന്നുക
      • അല്‍പാല്‍പമായി തിന്നുക
      • നിസ്സാര ആക്ഷേപങ്ങള്‍ പുറപ്പെടുവിക്കുക
      • കടിച്ചെടുക്കുക
      • കൊറിക്കുക

    To nibble

    • ക്രിയ Verb

      • കടിക്കുക
      • കാരുക