Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nine days wonder

      • സ്വല്‍പകാലാത്ഭുതം
    • നാമം Noun

      • അല്‌പനേരത്തേക്ക്‌ മാത്രമുള്ള രസകരമായ അനുഭവം
  2. Every few days

      • ഇടയ്‌ക്കിടെ

    Dog days

    • നാമം Noun

      • അത്യുഷ്‌ണദിനങ്ങള്‍
      • ഏറ്റവും ചൂടുള്ള ദിവസങ്ങള്‍

    Early days

    • നാമം Noun

      • ജീവതത്തിന്റെയും മറ്റും ആദ്യഘട്ടം

    Eight days

    • നാമം Noun

      • എട്ടുദിവസം

    Evil days

    • നാമം Noun

      • ചീത്തക്കാലം
      • പടുകാലം

    Days are numbered

    • ക്രിയ Verb

      • ദിവസങ്ങള്‍ എണ്ണപ്പെടുക

    Fall on evil days

    • ക്രിയ Verb

      • കഷ്‌ടകാലം വരിക