ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fall

      • നശിക്കുക
    • വിശേഷണം Adjective

      • ഇറക്കം
    • നാമം Noun

      • വീഴ്‌ച
      • പരാജയം
      • വെള്ളച്ചാട്ടം
      • അധോഗതി
      • പതനം
      • അധഃപതനം
      • വര്‍ഷം
      • ജലപാതം
      • പെയ്യല്‍
      • വീഴുന്ന വസ്‌തു
      • ഉത്‌പത്തിപുസ്‌തകത്തില്‍ വിവരിച്ചിട്ടുള്ള ആദിമനുഷ്യന്റെ പതനം
    • ഉപവാക്യ ക്രിയPhrasal verb

      • മറിഞ്ഞുവീഴുക
    • ക്രിയ Verb

      • സംഭവിക്കുക
      • കീഴടങ്ങുക
      • ക്ഷയിക്കുക
      • തളരുക
      • കുറയുക
      • അധഃപതിക്കുക
      • ഇറങ്ങുക
      • അവസാനിക്കുക
      • ചായുക
      • വീഴുക
      • വാടുക
      • താഴുക
      • നശിച്ചുപോകുക
      • ഇടിഞ്ഞു വീഴുക
      • നിലംപറ്റുക
      • ചരിയുക
      • ശമിക്കുക
      • മുഖത്ത്‌ നിരാശ നിഴലിക്കുക
      • നേരിടുക
      • സ്വന്തമാക്കുക
      • പ്രലോഭനത്തിന്‍ കീഴടങ്ങുക
      • പാപം ചെയ്യുക
      • ഇടിയുക
      • തകരുക
      • കിഴിയുക
      • വരുക
      • പ്രലോഭനത്തില്‍ വീഴുക
      • പതിയുക
      • ശോഷണം സംഭവിക്കുക
  2. Fallto the ground

      • പൂര്‍ണ്ണമായും

    Fallback

    • നാമം Noun

      • കേടാവുമ്പോള്‍ പകരം ഉപയോഗിക്കുവാനുള്ള

    Fallapart

    • ഉപവാക്യ ക്രിയPhrasal verb

      • ചിതറിവീഴുക

    Fallaway

    • ഉപവാക്യ ക്രിയPhrasal verb

      • കുറേശ്ശെ അപ്രത്യക്ഷമാവുക
      • വിട്ടുവീഴ്‌ച ചെയ്യുക

    Fallaway

    • ക്രിയ Verb

      • പരിത്യജിക്കുക
      • കൈവെടിയുക
      • കുറയുക
      • താഴെ വീഴുക
      • കൊഴിഞ്ഞുവീഴുക

    Fallapart

    • ക്രിയ Verb

      • തകര്‍ന്നടിയുക
      • തകരുക

    Fallback

    • ക്രിയ Verb

      • ആശ്രയിക്കുക

Articles related to "Fall"