Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nonentity

    • നാമം Noun

      • നിസ്സാരന്‍
      • അപ്രധാന വ്യക്തി
      • അനാസ്‌തിത്വം
      • ഇല്ലാത്ത വസ്‌തു
      • വെറും കല്‍പന
      • ഒന്നുമില്ലാത്തവന്‍
      • പ്രാധാന്യമില്ലാത്ത ആള്‍
      • നില നില്പ് ഇല്ലാതിരിക്കല്‍