വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Nostalgic ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Nostalgic ക്രിയാവിശേഷണംAdverb ഗതകാല സുഖസ്‌മരണയോടെ Nostalgia നാമം Noun ഗൃഹാതുരത്വം ഗതകാലസുഖസ്‌മരണ സ്വദേശത്തു തിരിച്ചുപോകണമെന്നുള്ള അത്യാസക്തി വീട്ടുവിചാരം ഗൃഹവിരഹപീഡ കഴിഞ്ഞുപോയ കാലങ്ങളെപ്പറ്റിയുള്ള വികാരതീവ്രമായ സ്മരണ