Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Not on speaking terms

    • നാമം Noun

      • കണ്ടാല്‍ സംസാരിക്കാത്ത അവസ്ഥ
  2. Generally speaking

      • പൊതുവെ പറഞ്ഞാല്‍

    In set terms

      • നിശ്ചിത വ്യവസ്ഥകളില്‍
      • നിശ്ചിതസംജ്ഞാപദങ്ങളില്‍

    Contradiction in terms

    • വിശേഷണം Adjective

      • ഒറ്റനോട്ടത്തില്‍ തന്നെ പരസ്‌പരവിരുദ്ധമായ

    Compound terms

    • നാമം Noun

      • സമസ്‌തപദങ്ങള്‍

    Bring person to terms

    • ക്രിയ Verb

      • നിബന്ധനകള്‍ അംഗീകരിപ്പിക്കുക

    Come to terms

    • ക്രിയ Verb

      • വഴങ്ങുക
      • കീഴടങ്ങുക
      • പരസ്‌പരധാരണയിലെത്തുക

    In glowing terms

    • ക്രിയ Verb

      • പുകഴ്‌ത്തുക