Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Obsolete

      • പഴകിയ
      • കാലഹരണപ്പെട്ട
      • സാധാരണ ഉപയോഗത്തിലില്ലാത്ത
      • പ്രചാരലുപ്തമായ
    • വിശേഷണം Adjective

      • നിലവിലില്ലാത്ത
      • പ്രചാരലുപ്‌തമായ
      • കാലോചിതമല്ലാത്ത
      • വ്യവഹാരാതീതമായ
  2. Obsolescent

    • വിശേഷണം Adjective

      • പഴഞ്ചനായ
      • കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന
      • കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന
      • ഉപയോഗത്തിലില്ലാത്ത

    Obsolescence

    • നാമം Noun

      • കാലഹരണപ്പെടല്‍
      • നടപ്പില്ലായ്‌മ
      • വികാസരാഹിത്യം
      • പ്രചാരലുപ്‌തമാകല്‍