Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Obstructive

    • വിശേഷണം Adjective

      • തടസ്സമുണ്ടാക്കുന്ന
      • തടസ്സമുണ്ടാക്കാനുദ്ദേശിച്ചുകൊണ്ടുള്ള
      • തടസ്സപ്പെടുത്തുന്ന
  2. Obstruction

      • വിഘ്നം

    Obstructed

    • വിശേഷണം Adjective

      • തടയപ്പെട്ട
      • തടസ്സപ്പെടുത്തപ്പെട്ട
      • തടസ്സപ്പെട്ട

    Obstructing

    • വിശേഷണം Adjective

      • തടയുന്ന
      • തടസ്സപ്പെടുത്തുന്ന
      • വിഘ്‌നപ്പെടുത്തുന്ന

    Obstruction

    • നാമം Noun

      • തടസ്സം
      • പ്രതിബന്ധം
      • വിഘ്‌നം
      • തടയല്‍
      • തടസ്സവസ്‌തു

    Obstructionism

    • നാമം Noun

      • പ്രതിബന്ധരീതി (വാദം)

    Obstructions

    • നാമം Noun

      • തടസ്സങ്ങള്‍

    Obstruct

    • ക്രിയ Verb

      • തടസ്സപ്പെടുത്തുക
      • പ്രതിരോധിക്കുക
      • തടയുക
      • പുരോഗതി തടയുക
      • വഴി അടയ്‌ക്കുക
      • പ്രതിബന്ധമുണ്ടാക്കുക
      • വിലങ്ങടിച്ചു നില്‍ക്കുക
      • വഴിമുടക്കുക
      • മുടക്കം വരുത്തുക