Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ordinary

      • സാധാരണമായ
      • സാമാന്യമായ
    • വിശേഷണം Adjective

      • ഇടത്തരമായ
      • ലൗകികമായ
      • വെറും സാധാരണമായ
      • സര്‍വ്വസാധാരണമായ
      • പതിവായ
      • സാമാന്യസ്വഭാവമുള്ള
      • ക്രമാനുസൃതമായ
      • അവിഷിഷ്‌ടമായ
      • സാധാരണയായ
      • സാധാരണ
    • നാമം Noun

      • സാധാരണത്വം
      • സാമാന്യത
      • സ്വയാധികാരോദ്യോഗസ്ഥന്‍
      • നിത്യോപയോഗസാമഗ്രി
      • അധികാരപരിധിയുള്ള ന്യായാധിപന്‍
      • ഒരു ഇടവകയിലെ ബിഷപ്പ്‌
      • നിയുക്തബോധകന്‍
  2. In the ordinary way

      • സാധാരണ പരിതഃസ്ഥികളില്‍
      • സാധാരണ രീതിയില്‍

    Extra ordinary

    • വിശേഷണം Adjective

      • അസാധാരണമായ
      • സാധാരണമല്ലാത്ത

    Out of the ordinary

    • വിശേഷണം Adjective

      • ആസാധാരണമായ

    Ordinary fly

    • നാമം Noun

      • ഈച്ച

    Ordinary green colouring

    • നാമം Noun

      • ഹരിതകം

    Ordinary man

    • നാമം Noun

      • സാധാരണക്കാരന്‍

    Ordinary run of men

    • നാമം Noun

      • സാധാരണ മനുഷ്യന്‍