Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Orthodontist

    • നാമം Noun

      • വക്രമായ അല്ലെങ്കിൽ നിരയിലല്ലാത്ത പല്ലുകളെ ശരിയാക്കുന്ന ദന്തവൈദ്യന്‍
  2. Orthodoxy

      • പ്രാചീനപഥാവലംബം
      • മാമൂല്‍പ്രിയത്വം

    Orthodox

    • വിശേഷണം Adjective

      • ആചാരനിഷ്‌ഠയുള്ള
      • വഴക്കപ്രകാരമുള്ള
      • മതാനുസാരമായ
      • യഥാസ്ഥിതികമായ
      • മതപരമായ കാര്യങ്ങളില്‍ ആധികാരികമായി സ്ഥാപിക്കപ്പെട്ട
      • മാമൂല്‍പ്രിയമുള്ള

    Orthodoxy

    • നാമം Noun

      • യഥാസ്ഥിതികത്വം
      • ശാസ്‌ത്രാനുസരണം
      • ധര്‍മാനുസാരിത്വം
      • പൂര്‍വ്വാചാരനിരതത്വം
      • പ്രാചീനമതാവലംബം
      • മതാചാരനിഷ്‌ഠ