ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Outcast

      • നിന്ദ്യന്‍
      • നീചന്‍
      • ഹീനന്‍
    • വിശേഷണം Adjective

      • ബഹിഷ്‌കൃതനായ
      • നിരാകൃതനായ
      • ത്യജിച്ച
      • ഭ്രഷ്‌ടാക്കിയ
    • നാമം Noun

      • വീട്ടില്‍നിന്നു പുറന്തള്ളപ്പെട്ടവന്‍
      • സുഹൃത്തുക്കളാല്‍ കൈവെടിയപ്പെട്ടവന്‍
      • ഭ്രഷ്‌ടന്‍
      • ബഹിഷ്‌കൃതന്‍
      • അശരണന്‍
      • പുറത്താക്കപ്പെട്ടവന്‍
  2. Outcaste

    • വിശേഷണം Adjective

      • പുറത്താക്കപ്പെട്ട
      • ജാതിഭ്രഷ്‌ടനായ

    Outcaste

    • നാമം Noun

      • സമുദായഭ്രഷ്‌ടന്‍

    To outcaste

    • ക്രിയ Verb

      • ജാതിയില്‍ നിന്ന്‌ഭ്രഷ്‌ടനാക്കുക