ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Overcharge
-
നാമം Noun
- അധികവില
- അതിഭാരം
- അധികച്ചെലവ്
- അമിത വില
-
ക്രിയ Verb
- ഞെരുക്കുക
- അതിഭാരം കയറ്റുക
- അധികം വില ചുമത്തുക
- അമിത വില ഈടാക്കുക
- കൂടുതല്‍ ചാര്‍ജ്ജ് പ്രവേശിപ്പിക്കുക
-
-
Overcast
-
- ഇരുളടഞ്ഞ
Overcome
-
- ചാടിക്കടക്കുക
- ജയം കൊളളുക
Overcast
-
വിശേഷണം Adjective
- മൂടലുള്ള
- മേഘത്താല്‍ മൂടപ്പെട്ട
- മഴക്കാറുള്ള
Overcoming death
-
വിശേഷണം Adjective
- മരണത്തെ അതിജീവിക്കുന്ന
Overcoat
-
നാമം Noun
- മേലങ്കി
- പുറം കുപ്പായം
- ബാഹ്യാവരണം
- പുറങ്കുപ്പായം
- വസ്‌ത്രങ്ങള്‍ക്കു മീതെ ധരിക്കുന്ന കോട്ട്
- തണുപ്പുകാലത്ത് പുറത്തിറങ്ങുന്പോള്‍ ചൂടിനുവേണ്ടി ഉളളില്‍ ധരിച്ച വസ്ത്രങ്ങള്‍ക്കു മീതെ ധരിക്കുന്ന കട്ടിയുളള കോട്ട്
- ഉളളിലെ ലോഹം സുരക്ഷിതമാക്കുന്നതിന് ചായംപൂശി നിര്‍മ്മിക്കുന്ന ആവരണം
Overcast
-
ക്രിയ Verb
- മൂടുക
- മറയ്‌ക്കുക
- ഇരുളാക്കുക
- മഴക്കാര്‍മൂടുക
Overcome
-
ക്രിയ Verb
- കീഴടക്കുക
- പരാജയപ്പെടുത്തുക
- ജയിക്കുക
- തരണം ചെയ്യുക
-












Click it and Unblock the Notifications