Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Overdo

    • നാമം Noun

      • അതിശയോക്തി
    • ക്രിയ Verb

      • കരിക്കുക
      • തളര്‍ത്തുക
      • കലര്‍ത്തുക
      • അതിരുകടന്നു പ്രവര്‍ത്തിക്കുക
      • അധികം വേവിക്കുക
      • അതിര്‍കടന്ന ഘട്ടത്തിലെത്തിക്കുക
      • കഠിനമായി ജോലി ചെയ്യുക
      • വേണ്ടതിലധികം പ്രവര്‍ത്തിക്കുക
      • വളരെ പാടുപെടുക
      • കഴിവിലേറെ ചെയ്യിക്കുക
      • അതിരുകടന്ന്‌ അധ്വാനിക്കുക
  2. Overdoes

    • നാമം Noun

      • കൊടുക്കാനുള്ള ബാക്കി സംഖ്യ

    Overdone

    • നാമം Noun

      • അധികമായി ചെയ്‌ത

    Overdose

    • നാമം Noun

      • കൂടുതല്‍ അളവ്‌

    Overdose

    • ക്രിയ Verb

      • മാത്രയിലധികം മരുന്നു കൊടുക്കുക
      • കണക്കിലധികം കൊടുക്കുക