Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Overdressed

    • വിശേഷണം Adjective

      • അതിമോടിയായി വസ്‌ത്രം ധരിച്ച
  2. Overdrawn

    • വിശേഷണം Adjective

      • അധികം പണം വാങ്ങിയ

    Overdraft

    • നാമം Noun

      • ബാങ്ക്‌ അക്കൗണ്ടില്‍ ഉള്ളതിലധികം പണമെടുക്കല്‍
      • അധിക കടം
      • അധികപ്പറ്റ്‌

    Overdress

    • നാമം Noun

      • ഒന്നിനു മീതെ ധരിക്കുന്ന മറ്റൊരു വസ്‌ത്രം

    Overdrive

    • നാമം Noun

      • അതിവേഗം ഓടിക്കുക
      • ശക്തിയേറെ എടുത്ത്‌ ഓടിക്കുക

    Overdraft

    • ക്രിയ Verb

      • കണക്കില്‍ കവിഞ്ഞു പറ്റുന്ന തുക
      • ബാങ്ക് അക്കൗണ്ടില്‍ ഉള്ളതിലധികം പണമെടുക്കല്‍

    Overdraw

    • ക്രിയ Verb

      • അതിശയോക്തി പ്രയോഗിക്കുക
      • കണക്കില്‍ക്കവിഞ്ഞു തുക പറ്റുക
      • കൂടുതല്‍ പണം വാങ്ങുക
      • അധികം പറ്റുക
      • അതിശയോക്തി പ്രയോഗിക്കുക

    Overdress

    • ക്രിയ Verb

      • അതിമോടിയായി വസ്‌ത്രം ധരിക്കുക
      • ആവശ്യത്തിലധികം വേഷമണിയുക