ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Overture
-
നാമം Noun
- കൂടിയാലോചനകള്‍ ആരംഭിക്കല്‍
- പൂര്‍വ്വരംഗം
- പ്രാരംഭകര്‍മ്മം
- ഔപചാരികമ നിര്‍ദ്ദേശസം
- പ്രസ്‌താവന
- അഭിപ്രായ പ്രസ്‌താവന
- പദ്യത്തിന്റെ ആരംഭം
- സന്ധിസംഭാഷണത്തിനുള്ള ഔപചാരിക നിര്‍ദ്ദേശം
-
-
Overabundant
-
വിശേഷണം Adjective
- സമ്പുഷ്‌ടമായ
- സമൃദ്ധിയായ
Overarching
-
വിശേഷണം Adjective
- എല്ലാറ്റിനും ഉപരിയായ
Overarm
-
വിശേഷണം Adjective
- കൈ ചുമലിനു മുകളിലാക്കിക്കൊണ്ട്
Overawed
-
വിശേഷണം Adjective
- ഭയപ്പെടുത്തുന്നതായി
Overalls
-
നാമം Noun
- ജോലിസമയത്ത് അഴുക്കു പറ്റാതിരിക്കാന്‍ അണിയുന്ന നീണ്ട പുറം കുപ്പായം
Overact
-
ക്രിയ Verb
- കണക്കിലേറെ നടിക്കുക
- കടന്നു പ്രവര്‍ത്തിക്കുക
- അമിതാഭിനയം നടത്തുക
- കൃത്രിമമായി നടിക്കുക
Overawe
-
ക്രിയ Verb
- വിറപ്പിക്കുക
- ഭയപ്പെടുത്തുക
- ചകിതനാകുക
-












Click it and Unblock the Notifications